പാസ്റ്റർ വിനിൽ ജോസഫിന് യാത്രയപ്പ് നൽകി
മനാമ: ഐ പി സി ബെഥേൽ ബഹ്‌റൈൻ സഭ ശുശ്രുഷകൻ ആയി കഴിഞ്ഞ ആറു വർഷം വേല ചെയ്ത് പാസ്റ്റർ വിനിൽ ജോസഫിനും കുടുംബത്തിനും ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
പാസ്റ്റർ വിനിൽ ജോസഫ് ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളിലും കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി അറിയിച്ചു.



- Advertisement -


Comments are closed.