ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ എടക്കര സെന്റർ സൺഡേ സ്ക്കൂൾ – വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ

എടക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ എടക്കര സെന്റർ സൺഡേ സ്ക്കൂൾ &
വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10.30
മുതൽ 12.30 വരെയും ഉച്ച കഴിഞ്ഞ് 2.00 മുതൽ
4.00 വരെയും മൂത്തേടത്ത് പൂളപ്പൊയ്ക ചർച്ച് ഓഫ് ഗോഡ്, സഭാ ഹാളിൽ വെച്ച്
നടക്കും.

News Middle Advt Banner

പി വൈ പി എ കേരള സ്റ്റേറ്റ് പ്രസിഡന്റ് സുവിശേഷകൻ ഷിബിൻ ശാമുവേൽ ദൈവ വചനം ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading