കഴിയുമെങ്കിൽ പാസ്റ്റർ ജി തമ്പാനെ സഹായിച്ചാലും

കുഴിമതിക്കാട്: അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ ഒരു സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി തമ്പാൻ കരൾ രോഗത്താൽ അസഹനിയ വേദനയാലും, സാമ്പത്തിക ക്ലേശത്താലും വളരെ ഭാരപ്പെടുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുന്നു. ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്തുവാൻ നിർവാഹം ഇല്ലാതെ വളരെ ബുദ്ധിമുട്ടുന്നു.

ഒരു മാസം 10000 രൂപയോളം ഇപ്പോൾ ചികിത്സാചിലവ് ആകുന്നുണ്ട്. ഒരു ദിവസം മരുന്ന് മുടങ്ങിയാൽ വേദനയും, എഴുന്നേൽക്കുവാൻ കഴിയാത്ത അവസ്ഥയുമാണ്. തന്റെ സഹധർമ്മിണി 8 വർഷം മുൻപ് ഉണ്ടായ ക്യാൻസർ രോഗത്തിന്റെ ചികിത്സയിലാണ്. ഏക മകൻ പഠിച്ചു കൊണ്ടിരിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും സഹായത്താൽ പണിത വീട്ടിൽ ഇപ്പോൾ വിശ്രമിക്കുന്നു.

ദൈവജനത്തിന്റെ അടിയന്തിര സഹായവും പ്രാർത്ഥനയും പ്രിയ ദൈവദാസന് ആവശ്യം ആയിരിക്കുന്നു. സഹായിപ്പൻ താല്പര്യം ഉള്ളവർ പ്രിയ ദൈവദാസനുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

പാസ്റ്റർ ജി തമ്പാൻ : 9497777825

Bank Account Details :

Name : G Thampan
Bank : Federal Bank
Branch : Kuzhimathikadu
Account No : 17390100006846
IFSC : FDRL0001739

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading