സ്തോത്ര പ്രാർത്ഥനയും സുവനീർ പ്രകാശനവും

KE NEWS DESK | KADAMINATTA

കടമ്മനിട്ട : ഐപിസി കടമ്മനിട്ട കല്ലേലിമുക്ക് എബനേസർ സഭ നാല്പത് വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും സ്തോത്ര പ്രാർത്ഥനയും ചാരിറ്റി പ്രവർത്തനവും പുതുതായി നിർമ്മിച്ച സ്നാന കുളത്തിന്റെ സമർപ്പണ പ്രാർത്ഥനയും ഇന്ന് ഏപ്രിൽ 11 ഉച്ചയ്ക്ക് 3 ന് സഭാ ഹാളിൽ നടക്കും.ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്, ബഹു.ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ബഹു.എം.പി.ആന്റോ ആന്റണി, കോന്നി എംഎൽഎ .ജനീഷ് കുമാർ, പാസ്റ്റർ മോൻസി സാം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.പാസ്റ്റർ സാം പനച്ചയിൽ അധ്യക്ഷത വഹിക്കും.ഐപിസി കടമ്മനിട്ട എബനേസർ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading