ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം

പ്രസിഡന്റ് സാം സജി, സെക്രട്ടറി ബിനോയ് ജോസഫ്, ട്രഷറാർ ജോജു ജോസഫ്

ബഹ്‌റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ‌ ചാപ്റ്റർ 2023 – 2024 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ടൈറ്റസ് ജോൺസൻ, പാസ്റ്റർ ജെയ്സൺ കുഴിവിള (Senior Ex-Officials), സാം സജി (പ്രസിഡന്റ്), തോംസൺ എബ്രഹാം (വൈസ് പ്രസിഡന്റ് – പ്രോജെക്ടസ്), സുബിൻ തങ്കച്ചൻ (വൈസ് പ്രസിഡന്റ് – മീഡിയ), ബിനോയ് ജോസഫ് (സെക്രട്ടറി), ജോബി തോമസ് (ജോയിന്റ് സെക്രട്ടറി), ജോജു ജോസഫ് (ട്രഷറാർ), ജോബി അലക്സാണ്ടർ (ജോയിന്റ് ട്രഷറാർ), ബ്ലെസ്സൺ ഡാനി (മീഡിയ കോർഡിനേറ്റർ), സജി പി തോമസ് (അപ്പർ റൂം കോർഡിനേറ്റർ), ജബോയ് തോമസ് (ജോയിന്റ് അപ്പർ റൂം കോർഡിനേറ്റർ), റോബിൻ ജോൺ (ഇവാഞ്ചലിസം കോർഡിനേറ്റർ), തോമസ് ജോസഫ് , യോഹന്നാൻ പാപ്പച്ചൻ, ജോബിൻ രാജു, ബിജു വർഗീസ്, ലിജോ ബാബു, ജോബിൻ ജോൺ (മെംബേർസ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഏപ്രിൽ 3ന് ചാപ്റ്റർ പ്രസിഡന്റ് തോമസ് ജോസെഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ജിൻസ് മാത്യു പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും, പാസ്റ്റർ ടൈറ്റസ് ജോൺസൻ അനുഗ്രഹ പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading