കല്ലൂപ്പാറ പെരിയിലത്ത് ഷാജി പി ജോർജിന്റെ (65) സംസ്കാരം നാളെ

കല്ലൂപ്പാറ: പെരിയിലത്ത് പി എ ജോർജിന്റെയും തലവടി ഒറ്റത്തെങ്ങിൽ കൊല്ലംമുറി അഞ്ചിൽ അച്ചാമ്മ ജോർജിന്റെയും (ചിന്നമ്മ) മകൻ ഷാജി പി ജോർജ് (65) ഏപ്രിൽ 4 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ രാവിലെ 8 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2 ന് അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ മടത്തുംഭാഗം നോർത്ത് സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ്‌ പള്ളിയിൽ.

ഭാര്യ: തലവടി അമ്പ്രയിൽ സാറാമ്മ ഷാജി (കൊച്ചുമോൾ).
മക്കൾ: ഡോ.ജിനു മത്തായി (യു.എസ്), ജിക്കു ജോർജ് (ദുബായ്)
മരുമക്കൾ: കോഴഞ്ചേരി തെങ്ങുംതോട്ടത്തിൽ ഡോ.കോശി മത്തായി (യു.എസ്), മുളക്കുഴ പുലിപ്ര പടിഞ്ഞേറേതിൽ മെർലിൻ ജോർജ് (ദുബായ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.