ഹൃദയാഘാതം: മലയാളി നഴ്‌സ്‌ അഭിഷേക് പുന്നവേലി (36) നെടുമ്പാശ്ശേരിൽ മരണമടഞ്ഞു

കൊച്ചി : പുന്നവേലിത്തടത്തിൽ ജോയ് സാറിന്റെ മകൻ അഭിഷേക് പുന്നവേലി (36) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന അഭിഷേക് പുന്നവേലിൽ കെയിൻസ് മലയാളി സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ജോസ്ന അഭിഷേക്. രണ്ട് മക്കൾ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading