ഫേബമോൾ (12) അക്കരെ നാട്ടിൽ

മാവേലിക്കര: അബുദാബി ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ സഹശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബ (12) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറെ നാളായി രക്താർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു , കെസിയ മാത്യു സഹോദരി, മാതാവ് റെനി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like