പാസ്റ്റർ സാം കൊട്ടുപ്പള്ളിയുടെ മാതാവ് അന്നമ്മ കുര്യൻ (77) അക്കരെ നാട്ടിൽ

വടശേരിക്കര: ചർച്ച് ഓഫ് ഗോഡ് സഭാംഗവും പാസ്റ്റർ സാം കൊട്ടുപ്പള്ളിയുടെ മാതാവുമായ കൊട്ടുപ്പള്ളിൽ വീട്ടിൽ കുര്യൻറ്റെ സഹധർമ്മിണി അന്നമ്മ കുര്യൻ (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 20 തിങ്കളാഴ്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.