റേമാ ബൈബിൾ കോളജ് – സെമിനാരിയുടെ M.Div കോഴ്സിന് ATA അംഗീകാരം

പാലക്കാട്: പാലക്കാട് ജില്ലയിൽ കോഴിപ്പാറ നല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന
റേമാ ബൈബിൾ കോളജ് & സെമിനാരിയുടെ M.Div കോഴ്‌സിന് ATA യുടെ അക്രഡിറ്റേഷൻ ലഭിച്ചു. 2011 മുതൽ ഡിപ്ലോമ, ബാച്ചിലർ കോഴ്സുകൾക്ക് ATA അംഗീകരമുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50 ലധികം വിദ്യാർഥികൾ നിലവിൽ റേമാ ബൈബിൾ സെമിനാരിയിൽ പരിശീലനം നടത്തുന്നു. മലബാർ മേഖലയിലെ ആദ്യത്തെ ATA അംഗീകൃത സ്ഥാപനമാണ് RBCS. 2019 മുതൽ ഉള്ള M.Div വിദ്യാർത്ഥികൾക്ക് മുൻകാല പ്രാബല്യത്തോടെയാണ് ATA അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. റവ. ഡോ. റോയി ചെറിയാൻ ആണ് സെമിനാരിയുടെ ഫൗണ്ടർ & ചെയർമാൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading