ഐപിസി മുണ്ടക്കയം സെന്റർ കൺവൻഷൻ ഇന്നു മുതൽ

മുണ്ടക്കയം: ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ മുണ്ടക്കയം സെന്റർ കൺവൻഷൻ 2023 ജനുവരി 13 വെള്ളിയാഴ്ച മുതൽ 15 ഞായർ വരെ പൊട്ടംകുളം ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. സെന്റർ പാസ്റ്റർ ഇ.റ്റി. കുഞ്ഞുമോൻ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ(IPC സ്റ്റേറ്റ് സെക്രട്ടറി), ജേക്കബ് ജോർജ്(UK), ജോർജ് മാത്യു(USA), പ്രകാശ് ജേക്കബ് (ഓസ്ട്രലിയ), തോമസ് മാത്യൂ ചാരുവേലിൽ (സ്റ്റേറ്റ് സണ്ടേസ്കൂൾ സെക്രട്ടറി) Br. വർക്കി ഏബ്രഹാം കാച്ചാണത്ത്, ജബിൻ ജയിംസ് (PYPA കോട്ടയം സോണൽ സെക്രട്ടറി) സിസ്റ്റൻ സ്റ്റാർലാലൂക്ക് എന്നിവർ വിവിധ സമ്മേളനങ്ങളിൽ വചനം ശുശ്രൂഷിക്കുന്നു.

News Middle Advt Banner

Evg. ജോസ് ജോസഫ് ജനറൽ കൺവീനറായും Evg. ബിനു സ്കറിയ പബ്ലിസിറ്റി കൺവീനറായും Pr. സാബു റ്റി.പി. ഫിനാൻസ് കൺവീനറുമായി വിപുലമായ കമ്മറ്റി നേതൃത്വം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading