അച്ചാമ്മ അബ്രഹാം (വാവമ്മ 72) അക്കരെ നാട്ടിൽ

ഭോപ്പാൽ: ഐപിസി ഹെബ്രോൻ സഭാംഗവും , മാവേലിക്കര കുറത്തികാട് ഷാരോൺ വീട്ടിൽ പരേതനായ പി.ജെ അബ്രഹാമിന്റെ സഹധർമിണിയുമായ അച്ചാമ്മ അബ്രഹാം (72 വാവമ്മ) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം ശനിയാഴ്ച രാവിലെ (14/01/2023) ഭോപ്പാൽ ബദ്‌ബഹദാ സെമിത്തേരിയിൽ.
മക്കൾ: വിൻസൺ (ന്യൂസിലൻഡ്), പാസ്റ്റർ. ഹാൻസൺ (ഡൽഹി), നെൽസൺ (ദുബായ്).
മരുമക്കൾ: ബ്ലെസി (ന്യൂസിലൻഡ്), ജെസി (ഡൽഹി), സനു. (ദുബായ്).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.