പാസ്റ്റർ കെ എ അബ്രഹാമിന്റെ ഭാര്യ പെണ്ണമ്മ എബ്രഹാം (71) അക്കരെ നാട്ടിൽ

നീമച് (മധ്യപ്രദേശ്): പരേതനായ പാസ്റ്റർ കെ എ അബ്രഹാമിന്റെ ഭാര്യ പെണ്ണമ്മ എബ്രഹാം (71) ഇന്നലെ വൈകുന്നേരം നീമച്ചിൽ വെച്ചു അന്തരിച്ചു. ദീർഘ വർഷങ്ങളായി നീമച്ചിൽ ആയിരുന്നു.
കോട്ടയം അരീപ്പറമ്പു സ്വദേശിയാണ്. സംസ്‌കാരം നാളെ 12 മണിക്ക് നീമച്ചിലിൽ.
മക്കൾ: ബ്ലെസ്സൻ, വില്ലിസ്, മിനി, പേർസിസ്, ഗ്ലാഡിസ്.
മരുമക്കൾ: പാസ്റ്റർ സാം മാത്യു (ഭോപ്പാൽ), പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ സൊഹൈൽ പ്രസാദ്, അനിൽ സാം.
സഹോദരങ്ങൾ: പാസ്റ്റർ കെ. ബാബു ജോസഫ്, (ഇൻഡോർ), ശോശാമ്മ തോമസ്,(യു എസ്‌ എ) റേച്ചൽ തോമസ് ,(യു എസ്‌ എ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.