കെ.റ്റി സാമൂവേൽ അക്കരെ നാട്ടിൽ

പത്തനംതിട്ട: ഐപിസി കർമ്മേൽ ചാന്തുകാവ് സഭാ അംഗം കാനാതറയിൽ കെ റ്റി സാമൂവേൽ (89) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തെരിയിൽ. ഭാര്യ: മഠത്തിലെത്തു കുടുംബ അംഗം മറിയാമ്മ സാമൂവേൽ
മക്കൾ: റെജി, ബാബു, ഓമന, എൽസി, ജെസ്സി
മരുമക്കൾ: ജെമിനി, ബിജി, അലക്സാണ്ടർ, ഈശോ, മോനച്ചൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.