തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് സിലബസ് പ്രകാശനം ചെയ്തു

കുമ്പനാട്: തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് വി.ബി.എസ് സിലബസ് പ്രകാശനം ചെയ്തു. കുമ്പനാട് ഹെബ്രോനിൽ വെച്ച് ഐ.പി.സി. ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം, ഡോ. സാജു ജോസഫിന് സിലബസ് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

News Middle Advt Banner

പുരോഗമനത്തിന്റെയും പരിഷ്ക്കാരത്തിന്റെയും യുഗത്തിൽ യേശുവിനോടൊപ്പം പുത്തൻ ട്രെന്റാകുവാൻ കുഞ്ഞുങ്ങളെ ആഹ്വാനം ചെയ്യുന്ന ചിൽഡ്രൻസ് ഫെസ്റ്റ് VBS തീമാണ് *ഫെയ്ത്ത് ഫാഷൻസ്!.* യേശുവിലൂടെ ലഭ്യമാകുന്ന രക്ഷാ വസ്ത്രം, പ്രാധാന്യമുള്ളതാണെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ ചിന്താവിഷയം. വസ്ത്രവുമായി ബന്ധപ്പെട്ട ബൈബിളിലെ പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നുമുള്ള പത്ത് സംഭവ കഥകളിലൂടെ കുട്ടികൾക്ക് രക്ഷയുടെ ഉറപ്പ് സ്വന്തമാക്കാൻ സഹായിക്കുന്നു. തിമഥി ഇൻസ്റ്റിട്യൂട്ട് പുറത്തിറക്കുന്ന ഈ തീമിന്റെ മെറ്റീരിയൽസിന് സ്പെഷ്യൽ ഡിസ്കൗണ്ട് സ്വന്തമാക്കാം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading