പാസ്റ്റർ വർഗീസ് എബ്രഹാം (ജോസ് പാസ്റ്റർ 55) അക്കരെ നാട്ടിൽ

മുംബൈ: ഐപിസി മുംബൈ നെരുൾ സഭ ശുശ്രൂഷകനും
ഐപിസി കീക്കൊഴൂർ സഭ അംഗവുമായ പാസ്റ്റർ വർഗീസ് എബ്രഹാം( ജോസ് പാസ്റ്റർ- 55 ) ശനിയാഴ്ച രാത്രി മുംബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മുംബൈയിലെ ശുശ്രൂഷകൾക്ക് ശേഷം
ഭൗതികശരീരം തിങ്കളാഴ്ച്ച നാട്ടിൽ കൊണ്ടുവന്നു . നാളെ (ചൊവ്വാഴ്ച്ച) രാവിലെ 8 മണിയോടെ കീക്കൊഴൂരിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരികയും. തുടർന്ന് 9:30 മുതൽ 11:30 വരെ കീക്കൊഴൂർ ഐപി സി എബനേസർ സഭയിൽ വച്ച് ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും.
ഭാര്യ: ജിബി
മക്കൾ ജോബിൻ, ജിബിൻ

-Advertisement-

You might also like
Comments
Loading...