ഏ ജി മലയാളം ഡിസ്ട്രിക്ട്: 72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്ന് സമാപിക്കും

എ.ജി. പ്രയർ ഡിപ്പാർട്ട്മെൻറ്
72 മണിക്കൂർ തുടർമാന പ്രാർത്ഥന
ഇന്നു വൈകിട്ട് സമാപിക്കും. വൈകിട്ട് 6 മുതൽ 8 വരെയാണ് തുടർമാന പ്രാർത്ഥനയിൽ
എ.ജി.മലയാളം ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ പി.കെ.ജോസ് ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ബ്ലസൺ കെ തോമസ് (UK)
ഗാനശുശ്രുഷ നയിക്കും

Meeting ID: 892 7064 9969
Passcode: 2023

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.