QMPC വാർഷിക കൺവൻഷന് ഇന്ന് തുടക്കമാകും

അബ്രഹാം കൊണ്ടാഴി

ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ QMPC (ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ) യുടെ 2022 ലെ വാർഷിക കൺവൻഷന് ഇന്ന് തുടക്കമാകും.

News Middle Advt Banner

ഐഡിസിസി കോംപ്ലെക്സിലെ ടെന്റിൽ വെച്ച് നടക്കുന്ന ത്രിദിന കൺവെൻഷൻ്റെ ഉദ്ഘാടനം QMPC പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ് നിർവ്വഹിക്കും. പാസ്റ്റർ സജി കടവൂർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനങ്ങളാലപിക്കും. പാസ്റ്റർ പ്രിൻസ് റാന്നി വചനത്തിൽ നിന്നും ശുശ്രൂഷിക്കും.

വൈകുന്നേരം 07 മുതൽ 09:30 വരെയാണ് കൺവെൻഷൻ നടക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading