പാസ്റ്റർ സജി ചാക്കോ അക്കരെ നാട്ടിൽ

KE NEWS DESK

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിലെ മടത്തറ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സജി ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾക്ക് മുൻപ് വാഹന അപകടത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.

News Middle Advt Banner

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും, പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading