റ്റി.പി.എം കുന്നംകുളം: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഡിസംബർ 23 മുതൽ

വിഷയം: അന്ത്യകാല അടയാളങ്ങൾ

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ കുന്നംകുളം സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഡിസംബർ 23 വെള്ളി മുതൽ 25 ഞായർ വരെ കുന്നംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും.

ദിവസവും വൈകിട്ട് 6 ന് ‘അന്ത്യകാല അടയാളങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ്സ്, ശനിയാഴ്ച രാവിലെ 9 ന് യൂത്ത് മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.