തോമസ് മത്തായി (74) അക്കരെ നാട്ടിൽ

ആല :പുലിയൂർ ചർച്ച് ഓഫ് ഗോഡ് സഭവിശ്വാസി, കുരുമ്പോലിൽ സുജുവില്ലയിൽ തോമസ് മത്തായി (അച്ചൻകുഞ്ഞ് – 74) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാര ശിശ്രുഷ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് പുലിയൂർ ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

ഭാര്യ: കുറത്തികാട് കുരുട്ടേത്ത് പുത്തൻവീട്ടിൽ ഗ്രേസി മത്തായി.
മക്കൾ : സുനി ടിപിഎം (ഷാർജ) ,സുജു (ഫുജൈറ എ.ജി)
മരുമക്കൾ :സാലു,ജെസ്സൻ കൊച്ചുമക്കൾ: ഷോൺ, പ്രൈസില്ല,സ്റ്റിഫാനി,
സ്റ്റെഫിൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like