യു.പി.എഫ് യു.എ.ഇ: സംയുക്ത ആരാധന ഡിസംബർ 9 ന്

ഷാർജ: യു.എ.ഇയിലെ പെന്തക്കൊസ്തു സഭകളുടെ സംയുക്തമായ ആരാധന ഡിസംബർ 9 വെള്ളിയാഴ്ച്ച വൈകിട്ട് 7 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടത്തപ്പെടുന്നു. എ. ജി ഹെബ്രോൻ ഷാർജ വർഷിപ്പിന് നേതൃത്വം നൽകും.

പാസ്റ്റർ രാജൻ എബ്രഹാം , പാസ്റ്റർ. ജോൺ മാത്യു, ബ്രദർ കെ ബാബു എന്നിവർ യോഗത്തിന് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.