വലക്കാവ് പുത്തൻപറമ്പിൽ അന്നമ്മ (82) അക്കരെ നാട്ടിൽ

തൃശൂർ: വലക്കാവ് പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ) ഭാര്യ അന്നമ്മ (82) അന്തരിച്ചു. സംസ്‌കാരം നാളെ (നവംബർ 23 ബുധൻ) ഉച്ചക്ക് ഒന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 4.30ന് ചാലാംപാടം ബയൂല ഐ.പി.സി സെമിത്തേരിയിൽ. ചാലാംപാടം കൈതമംഗലം കുടുംബാംഗമാണ് പരേത. മക്കൾ: വർഗ്ഗീസ് (സണ്ണി), വത്സ, തോമസ് (ജോയി), മേഴ്‌സി, സാലി, ജെസ്സി. മരുമക്കൾ: ഇട്ട്യാനം, ഫിലേമോൻ, ഷീബ, ഏബ്രഹാം, ജെയിംസ് (ദില്ലി), പ്രസാദ് (സൗദി).

-ADVERTISEMENT-

-ADVERTISEMENT-

You might also like