പാസ്റ്റർ കുര്യൻ കെ ഫിലിപ്പിന്റെ മാതാവ് ശോശാമ്മ ഫിലിപ്പ് അക്കരെ നാട്ടിൽ

കോട്ടയം: മല്ലപ്പള്ളി പരേതനായ കരിമ്പനമണ്ണിൽ പാസ്റ്റർ കെ പി ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ്(96) നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: കെ. പി. ഫിലിപ്പ് (പ്രസിഡന്റ്, ആനിക്കാട് സർവ്വീസ് കോ. സൊസൈറ്റി ബാങ്ക്, മുൻ അധ്യാപകൻ, സൗത്ത് ആഫ്രിക്ക), ശോശാമ്മ ഫിലിപ് (തോട്ടക്കാട്), കെ. പി. സഖറിയ (ഐ.ഒ.സി മുൻ മാനേജർ), ഏലിയാമ്മ ഫിലിപ് (മുൻ സെക്രട്ടറി, ആനിക്കാട് കോ.ബാങ്ക്), വില്ലി ഫിലിപ് (മുൻ മാനേജർ, എസ്.ബി.ഐ), പാസ്റ്റർ കെ. പി. മാത്യൂ (സഭാ ശുശ്രൂഷകൻ, ഐ.പി.സി ടാബർനാക്കിൾ, ഡാളസ്) വർഗീസ് കെ. ഫിലിപ് (ഇൻകം ടാക്സ് ഓഫീസർ, സൂററ്റ്) പാസ്റ്റർ കുര്യൻ കെ. ഫിലിപ് (സഭാ ശുശ്രൂഷകൻ, ഐപിസി സീയോൻ ടാബർനാക്കിൾ, കോട്ടയം), ബിജു കെ. ഫിലിപ് (മാനേജർ, കർണാടക ബാങ്ക് ചെന്നൈ)

സംസ്കാര ശുശ്രൂഷകൾ നവം.16ന് ബുധനാഴ്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ നടക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like