വർഗ്ഗീസ് മുരുപ്പേൽ ജോർജ്ജ് അക്കരെ നാട്ടിൽ

പുനലൂർ: പുനലൂർ ഇടമൺ മുരുപ്പേൽ കുടുംബാംഗവും, ഇടമൺ ചർച്ച് ഓഫ് ഗോഡ് സഹശുശ്രൂഷകനും ആയിരുന്ന വർഗ്ഗീസ് മുരുപ്പേൽ ജോർജ്ജ് (സാംകുട്ടി – 69) ഇന്ന് നവംബർ 1-ന് നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് മുൻ സ്റ്റേറ്റ് സെക്രട്ടറിയും,മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജ് അദ്ധ്യാപകനുമായിരുന്ന ഇ. വി. ജോർജ്ജ് – ചിന്നമ്മ ജോർജ്ജ് ദമ്പതികളുടെ മകനായിരുന്നു പരേതൻ. സഭാ- സണ്ടേസ്കൂൾ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സുവിശേഷ തല്പരരായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകരായിരുന്നു. സംസ്കാരം പിന്നീട്.
കട്ടയിൽ കുടുംബാംഗമായ രമണി വർഗ്ഗീസ് (പരേത) ആയിരുന്നു സഹധർമ്മിണി.
മക്കൾ: ജീന കോശി(യു.എസ്. എ.), ജോബിൻ വർഗ്ഗീസ്
മരുമക്കൾ: ഷോൺ കോശി, സീന ജോബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.