കുര്യൻ എബ്രഹാം (81) അക്കരെ നാട്ടില്‍


ചെങ്ങന്നൂര്‍: വടക്കനാഥ് തെക്കതില്‍ കുരിയന്‍ എബ്രഹാം (81) നിത്യതയില്‍ പ്രവേശിച്ചു. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക്.
മക്കള്‍: അജു, സജു, ഷീന. മരുമക്കൾ: ബിൻസി, ഷൈനി, ബിജു (എല്ലാവരും കുവൈറ്റിൽ ആണ്).
കൊച്ചുമക്കൾ: അബീഗയിൽ, ആരോൺ, ആൽവിൻ, അലൻ, സ്‌നേഹ, സൈറ.

-ADVERTISEMENT-

-ADVERTISEMENT-

You might also like