ഇ.പി ബാബുകുട്ടി (66) നിര്യാതനായി


ദുബായ്: ശാരോൻ ഫെല്ലോഷിപ്പ് ദുബായ് സഭാംഗം സിബി ബാബുവിന്റെ പിതാവ്
പത്തനംതിട്ട- കൈപ്പട്ടൂർ ഇടയിറങ്ങാട്ടിൽ വീട്ടിൽ ഇ . പി .ബാബുകുട്ടി (66) നിര്യാതനായി. സംസ്കാരം ഒക്ടോബർ 10 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കൈപ്പട്ടൂർ സെമിത്തേരിയിൽ.
മക്കൾ :സീനു,സിഞ്ചു ,സിബി ബാബു (അജ്‌മാൻ)
മരുമക്കൾ :വിപിൻ(അബുദാബി) ,അരുൺ(യു.കെ), നിമി സിബി(അജ്‌മാൻ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.