ഹൃദയഘാതത്തെ തുടർന്ന് അനൂപ് എബ്രഹാം (43) സൗദിയിൽ മരണമടഞ്ഞു

റിയാദ്: കോട്ടയം മണർകാട് സ്വദേശിയും സൗദി അറേബ്യൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടറായി ജോലി ചെയ്തുവരികയുമായിരുന്ന അനൂപ് എബ്രഹാം (43) സെപ്റ്റംബർ 25 ഞാറാഴ്ച്ച ഹൃദയഘാതത്തെ തുടർന്ന് സൗദിയിൽ മരണമടഞ്ഞു. കെ.പി. എബ്രഹാമിന്റെയും സാറാമ്മ എബ്രഹാമിന്റെയും മകനാണ്.

News Middle Advt Banner

ഭാര്യ: അനീജ മറിയം ജോസഫ്. മൂന്ന് വയസുള്ള റെബേക്ക എബ്രഹാം ഏക മകളാണ്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading