പാക്കള്ളിൽ ജോയിക്കുട്ടി (85) (എഴക്കാട് അപ്പച്ചൻ)അക്കരെനാട്ടിൽ

KE NEWS DESK

ബാംഗ്ലൂർ :റാന്നി തൃക്കോമല പാക്കള്ളിൽ ജോയിക്കുട്ടി (85) (എഴക്കാട് അപ്പച്ചൻ) ബാംഗ്ലൂരിൽ സെപ്തംബർ 9 വെള്ളിയാഴ്ച വൈകിട്ട് വിശ്രാമദേശത്തേക്ക് യാത്രയായി. ശവസംസ്‌കാരം സെപ്റ്റംബർ 13-ന് ബാംഗ്ലൂർ ഹൊറമാവ് ആഗ്രയിലെ ഐപിസി ബഥേൽ ചർച്ചിൽ രാവിലെ 10 മണിക്ക് നടക്കും. ഭാര്യ : അന്നമ്മ വർഗീസ്
മക്കൾ :
ബിനു (ബാംഗ്ലൂർ)
പാസ്റ്റർ അനു വർഗീസ് (മാള)
മരുമക്കൾ:
സൂസമ്മ, അനിത

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.