ജേക്കബ് കുട്ടി (63) അക്കരെനാട്ടിൽ 

പട്ടാഴി: പന്തപ്ലാവ് കുറ്റിവടക്കതിൽ ജേക്കബ് കുട്ടി (63)നിര്യതനായി. സംസ്കാരം 12 തിങ്കളാഴ്ച 11മണിക്ക് പന്തപ്ലാവ് ഐപിസി സെമിത്തേരിയിൽ നടക്കും. ഭാര്യപൊന്നമ്മ പുത്തൂർ വേലിൽ കുടുംബാഗം ആണ്. മക്കൾ സാജുജേക്കബ് (uk ) ജിജി ജേക്കബ് (ദുബായ് ) മരുമക്കൾ: ബ്ലെസ്സ(ദുബായ് ) ഫേബ (uk) പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജ് മുൻ ജീവനക്കാരനും ജനപക്ഷം പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റും ആയിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.