ഇ. എം. കോശി (87) അക്കരെ നാട്ടിൽ


കോട്ടയം: കൊല്ലം ചാത്തന്നൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ അലക്സാണ്ടർ കോശിയുടെ പിതാവും പാടത്തു മാപ്പിള കുടുംബാഗവും കാഞ്ഞിരപ്പാറ ശാരോൻ സഭാoഗവുമായ ഇരവികുളങ്ങര ഇ. എം. കോശി (86) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സെന്റ് അൽഫോൻസാ യുപി സ്കൂൾ നെടുമണ്ണി റിട്ടർഡ് അദ്ധ്യാപകനാണ്. ഭാര്യ പരേതയായ ലീലാമ്മ കോശി (മീനടം കന്നുകുഴിയിൽ കുടുംബംഗം )മക്കൾ :
ജാംജി, എബി, (ദുബായ്), തോമസ് ( അമ്മയന്നൂർ ഹൈസ്കൂൾ ), പാസ്റ്റർ.അലക്സാണ്ടർ കോശി ( ശാരോൻ ഫെ ലോഷിപ്പ് ചാത്തന്നൂർ)
മരുമക്കൾ : ഷൈനി, ആശ, ഡെയ്സി (PRO St. Marys hospital Mararcadu, )എൽസ. സംസ്കാരം തിങ്കളാഴ്ച 12 മണിക്ക് പുളിക്കൽക്കവല ക്കു സമീപം ഉദയപുരം ശാരോൻ സെമിത്തേരിയിൽ വെച്ച് നടത്തും.

-ADVERTISEMENT-

-ADVERTISEMENT-

You might also like