പാസ്റ്റർ കെ. കെ രഞ്ജിത്തിന്റെ പിതാവ് കെ. എ. കുഞ്ഞുമോൻ (74) അക്കരെ നാട്ടിൽ

കോട്ടയം: പാസ്റ്റർ കെ. കെ രഞ്ജിത്തിന്റെ പിതാവ് കോട്ടയം കുറ്റിക്കാട്ടുചിറ കെ. എ. കുഞ്ഞുമോൻ (74) ഇന്ന് രാവിലെ 7:40 നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക്‌ ശേഷം കോട്ടയം ലൈഫ് ബ്ലെസ്സിങ് സഭാ സെമിത്തേരിയിൽ.
ഭാര്യ: മേരി കുഞ്ഞുമോൻ
മക്കൾ: പാസ്റ്റർ രഞ്ജിത്ത് കെ കെ, സിമി ഷിബു, സിജി അനിൽ
മരുമക്കൾ: നിസ്സി രഞ്ജിത്ത്, പാസ്റ്റർ ഷിബു, അനിൽ തോമസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like