പെനിയേൽ ചർച്ച്, ഷാർജയുടെ ഉപവാസ പ്രാർത്ഥന

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

ഷാർജ : പെനിയേൽ പെന്തകോസ്ത് ചർച്ചിന്റെ ഉപവാസ പ്രാർത്ഥന ജൂൺ 17,18 തീയതികളിൽ വൈകിട്ട് 8:25 മുതൽ 10 മണി വരെ സൂംമിലൂടെയും 19 വൈകിട്ട് 6 മണി മുതൽ 8 വരെ യൂണിയൻ ചർച്ച് ഹാൾ നമ്പർ 8 ലും നടക്കും.പാസ്റ്റർ ജോസ് തേവലക്കര മുഖ്യ പ്രസംഗകൻ ആയിരിക്കും.പാസ്റ്റർ ജോൺസൻ മാത്യു മീറ്റിംഗ് കൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.