പ്രതിഭ ബാബുവിന് ബി.കോമിന് ഒന്നാം റാങ്ക്

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2022 B. Com പരീക്ഷയിൽ ഒളശ്ശ അസംബ്ലീസ് ഓഫ് ഗോഡ് റവലേഷൻ സഭ അംഗം പ്രതിഭ ബാബുവിനു ഒന്നാം റാങ്ക്. ഒളശ്ശ ശാലോം ഭവനിൽ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ ബാബുവിന്റെയും സ്കൂൾ അധ്യാപിക പ്രിയ ബാബുവിന്റെയും മകൾ ആണ് പ്രതിഭ. ഇരട്ട സഹോദരി പ്രതീക്ഷക്കു യൂണിവേഴ്സിറ്റി ഓവർ ഓൾ A ഗ്രേഡ് ലഭിച്ചു. ഇരുവരും ഒന്നിച്ചു ഒരേ ക്‌ളാസിൽ ആണ് പഠിച്ചിരുന്നത്. സഹോദരൻ പ്രതീഷ് ബാബു സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് വർഷിപ് ലീഡറും സംഘാടകനുമാണ്. പ്രതിഭ ഇപ്പോഴും സൂപ്പർ സീനിയർ സൺ‌ഡേസ്കൂൾ വിദ്യാർത്ഥിനിയുമാണ്. ഒളശ്ശ എ ജി സഭയുടെ പ്രയർ കോഡിനേറ്റർമാരാണ് പ്രതിഭയും പ്രതീക്ഷയും. ഇരുവർക്കും ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading