എം.ജെ ജോസ് മാങ്ങാട്ട് തൂമ്പുങ്കൽ ( 72) അക്കരെ നാട്ടിൽ

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് സുൽത്താൻ ബത്തേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. ഷനോജിൻ്റെ പിതാവും
ശാരോൻ ഫെലോഷിപ്പ് കൽപ്പറ്റ സഭാ അംഗവുമായ
എം.ജെ. ജോസ് മാങ്ങാട്ട് തൂമ്പുങ്കൽ ( 72)നിത്യതയിൽ ചേർക്കപ്പെട്ടു.
ദീർഘനാളായി ഡയാലിസിസിന് വിധേയനായിരുന്നു.
സംസ്കാരം നാളെ ജൂൺ 6 തിങ്കളാഴ്ച ഉച്ചക്ക് 12ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഏലിക്കുട്ടി ജോസ്
മക്കൾ: പാസ്റ്റർ.എം.ജെ. ഷനോജ് ( ശാരോൻ ഫെലോഷിപ്പ് ചർച്ച് സുൽത്താൻ ബത്തേരി )
ബിന്ദു സജി കാസർഗോഡ്
മരുമക്കൾ: ഷീബ ഷനോജ്, സജി ഉലഹന്നാൻ കാസർഗോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.