പാസ്റ്റർ റോബി എബ്രഹാമിനെ കൊറ്റനാട് പഞ്ചായത്ത്‌ മെമ്പറായി തിരഞ്ഞെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് പഞ്ചായത്ത് 7- വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം .
തിരുവല്ല സെന്ററിലെ തടിയൂർ IPC സഭാ ശുശ്രൂഷകനാണ്. ഉപതെരഞ്ഞെടുപ്പിൽ 4 ൽ പരം സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. വൃന്ദാവനം കോട്ടയിൽ കുടുംബാംഗമാണ് റോബി . സഭയുടെയും സമൂഹത്തിൻ്റെയും വളർച്ചയ്ക്കായി പ്രവർത്തിക്കാൻ ഈ അവസരം വിനിയോഗിക്കുവാൻ താല്പര്യപ്പെടുന്ന പാസ്റ്റർ റോബി മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.