സാറാമ്മ സക്കറിയ (72) അക്കരെ നാട്ടിൽ

പത്തനാപുരം: വൈദ്യൻ വീട്ടിൽ സാറാമ്മ സക്കറിയ (72) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ പി.സി സക്കറിയാണ് ഭർത്താവ്. സംസ്കാരം പിന്നീട്.
മക്കൾ: സഞ്ജു സക്കറിയ (കുവൈറ്റ്‌), സൈജു സക്കറിയ (അബുദാബി), സ്റ്റീഫൻ സക്കറിയ (അബുദാബി).

-ADVERTISEMENT-

-ADVERTISEMENT-

You might also like