കെ. എസ്. സാമിന്റെ സംസ്കാരം നാളെ

എറണാകുളം: കഴിഞ്ഞ ദിവസം നിര്യാതനായ കോഴഞ്ചേരി കുറിയന്നൂർ കൊല്ലകുഴിയിൽ കെ. എസ്. സാമിന്റെ (82) സംസ്കാര ശുശൂഷ നാളെ മെയ്‌ 7 ശനിയാഴ്ച രാവിലെ 7:30 ന് മകളുടെ വീടായ പാലാരിവട്ടം നെടിയാറ്റിൽ റോഡിൽ ഉള്ള ആന്താരിയത്ത്‌ വീട്ടിൽ ആരംഭിച്ച് 11:30 ന് എറണാകുളം മാമ്മല ജെറുശാലേം മാർത്തോമാ പള്ളിയിൽ.
ഭാര്യ: കിഴക്കൻമുത്തൂർ കണ്ണോത്ത് പീടികപ്പറമ്പിൽ കുടുബംഗമായ പരേതയായ ശോശാമ്മ സാം മക്കൾ :സിനു(പൂനെ), സീന (ദോഹ). മരുമക്കൾ: തിരുവല്ല കൊട്ടാരത്തിൽ ജോർജി, മാത്യു ആന്താര്യത്ത് (ദോഹ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.