വി.ജി തോമസ് (84) അക്കരെ നാട്ടിൽ

തിരുവല്ല: നെല്ലാട് വിഴലിൽ വി.ജി തോമസ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് വള്ളംകുളം താബോർ ഐ പി സി സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ ആഞ്ഞിലിത്താനം പല്ലാട്ട് വീട്ടിൽ മറിയാമ്മ തോമസ്. മക്കൾ: സാലി ഈപ്പൻ ( നന്നൂർ), ലിസി രാജു ( നെല്ലാട്) എൽസി തോമസ് ( ദോഹ) ബിന്ദു തോമസ്.
മരുമക്കൾ: എം.എസ് എബ്രഹാം ( നന്നൂർ ), രാജു സെഖറിയ (നെല്ലാട്), പാസ്റ്റർ.എം എസ് തോമസ് (ഐപിസി ചർച്ച്, പാത്തമുട്ടം).

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.