35 മത് ഐ.പി.സി വടക്കഞ്ചേരി സെന്റർ കൺവൻഷൻ

KE News Desk l Thrissur, Kerala

 

 

 

വടക്കഞ്ചേരി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 35 മത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ വടക്കഞ്ചേരി ടൗണിൽ വെച്ച് നടത്തപ്പെടും.
അനുഗ്രഹീത ദൈവദാസന്മാർ ഈ യോഗത്തിൽ വചനം ശുശ്രൂഷിക്കും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.