മേരിക്കുട്ടി തോമസ് (88) അക്കരെ നാട്ടിൽ

ചണ്ഡീഗഡ്: കോട്ടയം വാഴൂർ കൊടുങ്ങൂർ തടത്തിൽ പരേതനായ ടി ഐ തോമസിന്റെ സഹധർമ്മിണി മേരിക്കുട്ടി തോമസ് (88) അക്കരെ നാട്ടിൽ. നിരവധി വർഷങ്ങളായി മകൾ സൂസൻ വർഗീസിനും കുടുംബത്തോടുമൊപ്പം ചണ്ഡീഗഡിലായിരുന്നു താമസം.
മക്കൾ: പരേതനായ റോയ് തോമസ്, പൊന്നമ്മ ഗോപിനാഥൻ, സൂസൻ വർഗീസ്. ഉത്തരേന്ത്യൻ സുവിശേഷകനായ പാസ്റ്റർ ബേബിച്ചൻ വർഗീസ് മരുമകനാണ്. സംസ്കാരം ഇന്ന് മാർച്ച് 7 ന് 4 മണിയ്ക്ക് ചണ്ഡീഗഡ് സെക്ടർ 25 ലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.