മറിയാമ്മ സഖറിയ (94) അക്കരെ നാട്ടിൽ

post watermark60x60

കോട്ടയം: വേളൂര്‍ ഐക്കരപ്പറമ്പില്‍ (മാറമ്മേലില്‍) മറിയാമ്മ സഖറിയ (94) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) 10ന് വസതിയില്‍ ശുശ്രൂഷക്കു ശേഷം 12ന് വേളൂർ ശാലേം ഐ.പി.സി. സഭാ സെമിത്തേരിയില്‍. പള്ളം പാറേക്കടവില്‍ (മുരിക്കവേലില്‍) കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ റിട്ട. നേവല്‍ ഓഫീസര്‍ കെ.ടി. സഖറിയ. മക്കള്‍: തോമസ് സഖറിയ (യു.എസ് ), ഡോ. മര്‍ക്കോസ് സഖറിയ (റിട്ട. സിവില്‍ സര്‍ജന്‍), ജേക്കബ് സഖറിയ (റിട്ട. സീനിയര്‍ സയന്‍റിഫിക് ഓഫീസര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി), ആനി ഫീലിപ്പോസ്, സാം കെ. സഖറിയ (സയന്‍റിസ്റ്റ്, ഐ. എസ്. ആര്‍. ഒ.) മരുമക്കള്‍: ശലോമി തോമസ്, പരേതയായ ആനി കോശി, വല്‍സാ ജേക്കബ്, സണ്ണി ഫീലിപ്പോസ്, ഡോ. മഹിമാ സാം.

-ADVERTISEMENT-

You might also like