19 മത്‌ മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഓക്സ്ഫോർഡിൽ

KE News Desk l London, UK

ഓക്സ്ഫോർഡ്: യു കെയിലെ മലയാളി പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മലയാളി പെന്തെക്കോസ്റ്റൽ അസ്സോസിയേഷൻ (എം പി എ യു കെ) യുടെ 19 മത്‌ നാഷണൽ കോൺഫ്രൻസ് 2022 ഏപ്രിൽ 19, 20 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ വച്ചു നടക്കും. എം പി എ യു കെ പ്രസിഡണ്ട് പാസ്റ്റർ ബാബു സക്കറിയ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫ്രൻസിൽ അനുഗ്രഹീതനായ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ കെ ജെ തോമസ്, കുമളി ദൈവവചനം ശുശ്രുഷിക്കും. ഗാന ശുശ്രുഷകൾക്ക് എം പി എ യു കെ ക്വയർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.