ക്രൈ​സ്ത​വ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: ക​ര്‍​ദി​നാ​ള്‍ മാ​ർ ആ​ല​ഞ്ചേ​രി

KE News Desk l Kochi, Kerala

കൊ​​​ച്ചി : ക്രൈ​​​സ്ത​​​വ ഐ​​​ക്യം കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ഭാ​​​ര​​​ത​​​ത്തി​​​ല്‍ വ​​​ര്‍​ധി​​​ച്ചുവ​​​രു​​​ന്ന ക്രൈ​​​സ്ത​​​വപീ​​​ഡ​​​ന​​​ങ്ങ​​​ളെ കൂ​​​ട്ടാ​​​യ ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ അ​​​തി​​​ജീ​​​വി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ല്‍ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ള്‍​ക്ക് അ​​​ര്‍​ഹ​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ല്മാ​​​യ​​​ര്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണം.
ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​വും ഒ​​​റ്റ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സം​​​ഘ​​​ടി​​​തശ്ര​​​മ​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി മു​​​ഴു​​​വ​​​ന്‍ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചു​​​നി​​​ന്നു പോ​​​രാ​​​ട​​​ണം.
മ​​​തേ​​​ത​​​ര രാ​​​ജ്യ​​​മാ​​​യ ഇ​​​ന്ത്യ​​​യി​​​ല്‍ വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ക്രൈ​​​സ്ത​​​വ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ലൂ​​​ടെ​​​യും ക്രൈ​​​സ്ത​​​വ​​​ര്‍​ക്കി​​​ട​​​യി​​​ല്‍ വ​​​ലി​​​യ ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ പോ​​​ലും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​ങ്ങ​​​ളെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​നാ​​​വി​​​ല്ല. ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക്രൈ​​​സ്ത​​​വ അ​​​ല്മാ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ചു മു​​​ന്നേ​​​റു​​​ന്ന​​​ത് അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.
വി​​​ശ്വാ​​​സ​​​തീ​​​ക്ഷ്ണ​​​ത​​​യു​​​ടെ മ​​​ഹ​​​ത്വം അ​​​ല്മാ​​​യ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ഐ​​​ക്യംകൊ​​​ണ്ടും സാ​​​ഹോ​​​ദ​​​ര്യം കൊ​​​ണ്ടും പ്ര​​​ക​​​ട​​​മാ​​​ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ ഐ​​​ക്യ​​​ത്തി​​​നും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്‌​​​നി​​​ക്കു​​​മെ​​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.
വി​​​വി​​​ധ ക്രി​​​സ്ത്യ​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ചേ​​​ര്‍​ന്ന് ‘യു​​​ണൈ​​​റ്റ​​​ഡ് ക്രി​​​സ്ത്യ​​​ന്‍ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ’ രൂ​​​പീ​​​ക​​​രി​​​ക്കാൻ ച​​​ര്‍​ച്ച​​​‍ ന​​​ട​​​ത്തി.
യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. പീ​​​റ്റ​​​ര്‍ കെ.​​​ ഏ​​​ലി​​​യാ​​​സ്, കെ​​​എ​​​ൽ​​​സി​​​എ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, മാ​​​ര്‍​ത്തോ​​​മ സ​​​ഭ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​​​അ​​​ച്ച​​​ന്‍​കു​​​ഞ്ഞ്, ക​​​ല്‍​ദാ​​​യ സി​​​റി​​​യ​​​ന്‍ ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​സ്. ടെ​​​ന്നി, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ജി​​​യോ ക​​​ട​​​വി, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. കെ.​​​എം.​​​ ഫ്രാ​​​ന്‍​സി​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ കു​​​ടും​​​ബ ക്കൂ​​​ട്ടാ​​​യ്മാ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡെ​​​യ്‌​​​സ​​​ൺ പാ​​​ണേ​​​ങ്ങാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

-ADVERTISEMENT-

You might also like