പാസ്റ്റർ ഡാനിയേൽ ജോർജിന്റെ സഹധർമ്മിണി ബേബി ഡാനിയേൽ (69) അക്കരെ നാട്ടിൽ

post watermark60x60

ഡൽഹി: തിരുവല്ല മുണ്ടക്കൽ കാർമേൽ വീട്ടിൽ പാസ്റ്റർ ഡാനിയേൽ ജോർജിന്റെ (Q1, ഗ്രീൻ പാർക്ക് പെന്തെക്കോസ്ത് സഭ, ഡൽഹി) സഹധർമ്മിണി ബേബി ഡാനിയേൽ (69) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസം. 18 നാളെ തുഗ്ലക്കാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ നടക്കും.

മക്കൾ : പാസ്റ്റർ ഫിന്നി (ഡൽഹി), സോണിയ (ഗുജറാത്ത്), പാസ്റ്റർ സണ്ണി (ഹൈദരാബാദ്), ഡെന്നി (ഡറാഡൂൺ),
മരുമക്കൾ : ഗിഫ്റ്റി, പാസ്റ്റർ സേവ്യർ തോമസ്, സിലേന്റ

Download Our Android App | iOS App

കൊച്ചുമക്കൾ : കെവിൻ, ഷോൺ, ഷെയ്ൻ, ക്യാരൺ, സോയേ, ആന്യ

-ADVERTISEMENT-

You might also like