‘ഗോനു 2007’ പ്രകാശനം ചെയ്തു

നെടുമ്പ്രം: പാസ്റ്റർ എം എം ബാബു എഴുതിയ “ഗോനു 2007″ ഡിസംബർ 13 തിങ്കളാഴ്ച ഐ പി സി നെടുമ്പ്രം ഗോസ്പൽ സെന്ററിൽ വെച്ച് ഐപിസി മുൻ ജനറൽ പ്രസിഡന്റ്റും, പവർവിഷൻ ചാനൽ ഡയറക്ടറുമായ പാസ്റ്റർ കെ സി ജോൺ ആദ്യ പ്രതി പി വി വർഗീസിന് നല്കി പ്രകാശനം ചെയ്തു.
2007 ജൂൺ 6 ന് ഒമാനിൽ ആഞ്ഞടിച്ച”ഗോനു” ചുഴലികാറ്റും, ജലപ്രളയവും പ്രവചിച്ച ഇവാ. രാജൂ ജോർജ്ജിന്റെ അനുഭവത്തിൽ തോന്നിയത് വിസ്മരിക്കപ്പെടാതിരിപ്പാൻ ഡോ. ഷാജി ഉമ്മന്റെ ആവശ്യ പ്രകാരം എഴുതിയ പുസ്തകമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.