കൊല്ലം: കുണ്ടറ ആറുമുറിക്കട ശാരോൻ ഫെല്ലോഷിപ്പ് ചർച് കൺവൻഷൻ ഡിസംബർ 17 മുതൽ 19 വരെ സഭാ ഹാളിൽ വച്ചു നടക്കും. പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ സി ബി സാബു, പാസ്റ്റർ സന്തോഷ് തര്യൻ എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.ദിവസവും രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയും യോഗങ്ങൾ ഉണ്ടായിരിക്കും. പാസ്റ്റർ ജോണ്സണ് തോമസ് നേതൃത്വം നൽകും.


- Advertisement -

Comments are closed.