കംപാഷൻ ഹോം മിനിസ്ട്രീസ് ടോറോന്റോയുടെ സീനിയേർസ് മീറ്റിംഗ് ഇന്ന്

Kraisthava Ezhuthupura News

കംപാഷൻ ഹോം മിനിസ്ട്രീസ് ടോറോന്റോയുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്‌ച്ചകളിൽ സൂമിൽ കൂടെ സീനിയേഴ്സിന് വേണ്ടി നടത്തി വരാറുള്ള സീനിയേഴ്സ് മീറ്റിംഗിൽ കർതൃദാസി ഡോ. അനു കെന്നത്ത് (ജർമനി) ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു. ഇന്ന് വൈകിട്ട് 6:00 PM (ഒക്ടോബർ 27) ടോറോന്റോ, കാനഡ. ഇന്ത്യൻ സമയം നാളെ രാവിലെ 3:30 AM (ഒക്ടോബർ 28). ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടിത്തിരിക്കുന്ന സൂം ഐഡിയിൽ ജോയിൻ ചെയ്യാവുന്നതാണ്.

Zoom Meeting ID: 829 101 9171
Passcode: 101

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.