മാത്യു ഫിലിപ്പ് അക്കരെ നാട്ടിൽ

Kraisthava ezhuthupura news desk

പുനലൂർ: അലിമുക്ക് ഹെബ്രോൻ ഐ. പി. സി. സഭാംഗം മാത്യു ഫിലിപ്പ് (80) പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
താന്നിവിള പുത്തൻവീട്ടിൽ (നിരണം) പരേതരായ മാത്യൂസ്- ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
പൊടിയമ്മയാണ് ഭാര്യ.
സംസ്ക്കാരം പിന്നീട്.

മക്കൾ: ജോത്സ്ന ജോർജ്ജ്, പരേതനായ പോൾസൺ പി.മാത്യു.
മരുമകൻ: ജോർജ്ജ് തോമസ് (സന്തോഷ്)
കൊച്ചുമക്കൾ : ആർവിൻ ജോർജ്ജ്, അലൻ ജോർജ്ജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.