ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ: ഓൺലൈൻ മാധ്യമ സെമിനാർ ഒക്ടോബർ 2 ന്

ദുബായ്: ക്രൈസ്തവ സമൂഹത്തിലെ നവാഗത എഴുത്തുകാർക്ക് എഴുത്തിലെ സാങ്കേതിക അടുത്തറിയാൻ അവസരമൊരുക്കി ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ ഒരുക്കുന്ന രചനാ ശിൽപശാല ഓൺലൈൻ മാധ്യമ സെമിനാർ ഒക്ടോബർ 2 ന് യു.എ.ഇ സമയം ശനിയാഴ്ച രാത്രി 8 മുതൽ സൂമിൽ നടക്കും. പ്രിന്റ്മീഡിയ: റൈറ്റിങ് &എഡിറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി യുവ മാധ്യമ പ്രവർത്തകനും, മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ജെയ്സൺ പാറക്കാട്ട് ക്ലാസുകൾ എടുക്കും. അതിനോടൊപ്പം തീയറി, വർക്ക്ഷോപ്പ് സെഷൻ, ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ. പി. വെണ്ണികുളം സെമിനാറിൽ, മാനേജ്മെന്റിനെ പ്രതിനിധികരിക്കും.
സൂം ഐഡി – 6021510451
പാസ്സ്‌വേർഡ് – KEWRITER


- Advertisement -


Comments are closed.